ETV Bharat / bharat

ജാർഖണ്ഡില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 16 മരണം

ഗുരുതരമായി പരിക്കേറ്റ ആറ് പേരേ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Pakur road accident  several injured in Jharkhand accident  ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം  latest national news  ബസ് അപകടത്തിൽ 16 മരണം  16 dead in bus accident  ദേശീയ വാർത്തകള്‍
ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം
author img

By

Published : Jan 5, 2022, 3:31 PM IST

റാഞ്ചി: ജാർഖണ്ഡിലെ പാകൂരിലുണ്ടായ ബസ് അപകടത്തിൽ 16 മരണം. 15 പേർക്ക് പരിക്കേറ്റു. ബർഹാർവയിൽ നിന്ന് ദുംകയിലേക്ക് പുറപ്പെട്ട ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ആറ് പേരേ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും മറ്റുള്ളവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റി. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുന്നതിന് ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയതായും ഹേമന്ത് സോറൻ അറിയിച്ചു.

  • पाकुड़ से लिट्टीपाड़ा-आमड़ापाड़ा सड़क दुर्घटना की हृदयविदारक खबर से मन अत्यंत व्यथित है।
    परमात्मा दिवंगत आत्माओं को शांति प्रदान कर शोक संतप्त परिवारों को दुःख की घड़ी सहन करने की शक्ति दे।
    जिला प्रशासन को घायलों को समुचित इलाज प्रदान करने हेतु उचित निर्देश दिए गए हैं।

    — Hemant Soren (@HemantSorenJMM) January 5, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ സാത്തൂരിൽ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി ; മൂന്ന് മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.