ബെംഗ്ലൂരു വിമാനത്താവളത്തില്‍ 11 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - കെംമ്പെഗൗഡയിൽ പതിനൊന്ന് ലക്ഷം രൂപയുടെ സ്വർണം പിടികൂടി
സ്വർണം ബാഗിനുള്ളിലെ പാദരക്ഷയിൽ ഒളിപ്പിച്ച നിലയിലായിരുന്നു
കെംമ്പെഗൗഡയിൽ പതിനൊന്ന് ലക്ഷം രൂപയുടെ സ്വർണം പിടികൂടി
ബെംഗ്ലൂരു: പതിനൊന്ന് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണം രണ്ടു ബാഗുകളിലായി കടത്താന്‍ ശ്രമിച്ച സംഘം അറസ്റ്റിൽ. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് ഇവർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. ബാഗിനുള്ളിലെ പാദരക്ഷയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.