കോട്ടയം:കോട്ടയത്ത് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. പാമ്പാടി വെള്ളൂരിലെ ക്ഷേത്ര കുളത്തിലാണ് സംഭവം. വെളളൂർ സ്വദേശി ദീപു (28) ആണ് മരിച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കോട്ടയത്ത് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു: അപകടം സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കുന്നതിനിടെ - YOUTH DROWNED INTO DEATH IN PAMBADY - YOUTH DROWNED INTO DEATH IN PAMBADY
പാമ്പാടി വെള്ളൂരിലെ ക്ഷേത്ര കുളത്തിലാണ് യുവാവ് മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കുന്നതിനിടെയാണ് അപകടം.
Young Man Drowned in a Temple Pond in Kottayam
Published : Apr 30, 2024, 11:02 PM IST
വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം. അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ദീപുവിനെ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം ജില്ലാ ആശുപതിയിലേക്ക് മാറ്റി.
Also Read: മീൻ പിടിക്കുന്നതിനിടെ കുളത്തിൽ വീണു: കുട്ടികൾക്ക് രക്ഷകരായത് വീട്ടമ്മയും വിദ്യാർഥികളും