ഇഞ്ചി വിലയിൽ നേരിയ കുറവ്, ബീൻസും മുരിങ്ങയും നൂറിന് മുകളിൽ തന്നെ; ഇന്നത്തെ പച്ചക്കറി നിരക്ക് - VEGETABLE PRICE TODAY IN KERALA - VEGETABLE PRICE TODAY IN KERALA
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable price today in kerala (ETV Bharat)
Published : Jul 5, 2024, 12:36 PM IST
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ വർധനവ്. കണ്ണൂരിൽ ഇന്ന് മുരിങ്ങയ്ക്കും പച്ചമുളകിനും ബീൻസിനും വില വർധനവ് ഉണ്ടായി. എന്നാൽ ഇന്നലെ 242 രൂപ വിലയുണ്ടായിരുന്ന ഇഞ്ചിക്ക് ഇന്ന് 192 രൂപയായി കുറഞ്ഞു. കണ്ണൂരിൽ ഒഴിച്ച് ബാക്കി എല്ലാ ജില്ലകളിലും പച്ചക്കറി വില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 70 |
പച്ചമുളക് | 100 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 55 |
കക്കിരി | 30 |
പയർ | 70 |
പാവല്‍ | 70 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 100 |
ബീന്‍സ് | 120 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 60 |
ചേന | 100 |
ചെറുനാരങ്ങ | 100 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 40 |
സവാള | 42 |
ഉരുളക്കിഴങ്ങ് | 42 |
വെണ്ട | 40 |
മുരിങ്ങ | 120 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 80 |
വഴുതന | 50 |
കാബേജ് | 60 |
പയർ | 80 |
ബീൻസ് | 100 |
വെള്ളരി | 30 |
ചേന | 80 |
പച്ചക്കായ | 50 |
പച്ചമുളക് | 70 |
ഇഞ്ചി | 180 |
കൈപ്പക്ക | 80 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 60 |
സവാള | 47 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 192 |
വഴുതന | 56 |
മുരിങ്ങ | 132 |
കാരറ്റ് | 77 |
ബീറ്റ്റൂട്ട് | 76 |
പച്ചമുളക് | 112 |
വെള്ളരി | 53 |
ബീൻസ് | 102 |
കക്കിരി | 47 |
വെണ്ട | 53 |
കാബേജ് | 52 |
കാസർകോട് | ₹ |
തക്കാളി | 58 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 43 |
ഇഞ്ചി | 190 |
വഴുതന | 55 |
മുരിങ്ങ | 130 |
കാരറ്റ് | 75 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 110 |
വെള്ളരി | 50 |
ബീൻസ് | 100 |
കക്കിരി | 45 |
വെണ്ട | 50 |
കാബേജ് | 50 |