തിരുവനന്തപുരം:പതിമൂന്നുകാരന്‍റെവിരലിൽ കുടുങ്ങിയ മോതിരം ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ മുറിച്ച് മാറ്റി. നെടുമങ്ങാട് ചുള്ളിമാനൂരിൽ സജീവിൻ്റെ മകൻ ആര്യൻ്റെ വിരലിലാണ് മോതിരം കുടുങ്ങിയത്.
പതിമൂന്നുകാരന്‍റെ വിരലിൽ മോതിരം കുടുങ്ങി; രക്ഷകരായത് ഫയർ ഫോഴ്‌സ്- വീഡിയോ കാണാം - RING STUCK IN HAND - RING STUCK IN HAND
മോതിരം വിരലിൽ കുടുങ്ങി നീരുവച്ച് ഊരി മാറ്റാന്‍ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു.
കുട്ടിയുടെ വിരലിലെ മോതിരം ഫയർ ഫോഴ്‌സ് മുറിച്ചു മാറ്റുന്നു (ETV Bharat)
Published : May 30, 2024, 7:37 PM IST
മോതിരം വിരലിൽ കുടുങ്ങി നീരുവച്ച് ഊരി മാറ്റാന്‍ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. ജീവനക്കാർ കട്ടർ ഉപയോഗിച്ച് അതീവ സൂക്ഷ്‌മതയോടെ സമയമെടുത്താണ് മോതിരം മുറിച്ചു മാറ്റിയത്.
Also Read:ബംപറടിച്ച വിശ്വംഭരന്‍റെ പദ്ധതികളിങ്ങനെ; പുതിയ വീട്, ആരുടേയും കാലു പിടിക്കാതൊരു ജീവിതവും