ആലപ്പുഴ:കുറുവ സംഘത്തെ തേടിയുള്ള അന്വേഷണത്തിൽ പിടിയിലായത് രണ്ട് കൊടും ക്രിമിനലുകൾ. പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് നടന്ന പിടികിട്ടാപ്പുള്ളികളെയാണ് ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ കറുപ്പയ്യ, നാഗരാജു എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക