കേരളം

kerala

ETV Bharat / photos

കലോത്സവ താരങ്ങൾ; മത്സരാർത്ഥികളെ അടുത്തറിയാം... ഫോട്ടോ ഗാലറി- 21 - SCHOOL KALOLSAVAM CONTESTANTS

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63 -ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങളിലൂടെ. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ മത്സരാർത്ഥികളുടെ ചിത്രങ്ങൾ കാണാം. (ETV Bharat)

By ETV Bharat Kerala Team

Published : Jan 5, 2025, 7:22 PM IST

ഹൈസ്ക്കൂൾ വിഭാഗം നാടോടി നൃത്തത്തിലെ മത്സരാർഥി ശ്രദ്ധ. പി ജി. പാലക്കാട് ജില്ലയിലെ ചിറ്റൂർ ജി എച്ച് എസ് എസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി. (ETV Bharat)
എൽകെജി മുതൽ നൃത്തം പഠിക്കുന്നു. സംസ്ഥാ സ്‌കൂൾ കലോത്സവത്തിൽ ആദ്യമായി. അച്‌ഛൻ ഗംഗാധരൻ, അമ്മ സിജി. (ETV Bharat)
HS വിഭാഗം പണിയ നൃത്തത്തിൽ പങ്കെടുക്കുന്ന മഞ്ചേരി NSSHSS ടീം. ചിത്രത്തിൽ- ആരുഷി എസ് ദർ, ഷിദ, അഭിരാമി, ബിജിറ്റ, ദേവിക, അൽഫോൺസാ, വേദ, കാർത്തിക, അനൻ ശിവദാസ്, കൃഷ്‌ണ കിരൺ, ഗൗതം. (ETV Bharat)
ഹൈസ്‌കൂൾ വിഭാഗം പണിയ നൃത്തത്തിൽ പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലയിലെ കിടങ്ങന്നൂർ SVGVHSS ടീം. (ETV Bharat)
ചിത്രത്തിൽ- അക്ഷര, അദ്വൈത, അഭിരാമി, അനവദ്യ, നക്ഷത്ര, അനഘ, ആദ്യ, ഭാവന, ശ്രീ ഗായത്രി, നന്ദിക, ആരഭി, ഗൗരി. (ETV Bharat)
ഹയർ സെക്കൻഡറി വിഭാഗം കേരള നടനത്തിലെ മത്സരാർഥി സ്റ്റാൽവിൻ. വയനാട് സെന്‍റ് കാതറീന്‍സ് സ്‌കൂൾ വിദ്യാർഥി. അച്ഛൻ സാബു സെബാസ്ട്യൻ, അമ്മ സീന ജോർജ്. (ETV Bharat)
ഹയർ സെക്കൻഡറി വിഭാഗം കേരള നടനത്തിലെ മത്സരാർഥി കാർത്തിക് യു പി. തിരുവനന്തപുരം ജില്ലയിലെ ജി വി എച്ച് എസ് എസ് പകൽക്കുറി വിദ്യാർഥി. അമ്മ പ്രീത, അച്‌ഛൻ ഉണ്ണികൃഷ്‌ണൻ. ഗുരു- വത്സല ഹരിദാസ്. (ETV Bharat)

ABOUT THE AUTHOR

...view details