വിലയിൽ ഒന്നാമൻ വെളുത്തുള്ളി; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക്
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്ക്.
Vegetable Price Today (ETV Bharat)
Published : Nov 1, 2024, 10:25 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വ്യത്യാസം. കോഴിക്കോട് തക്കാളി വില 44 ആയി. അതുപോലെ തന്നെ കണ്ണൂരിൽ ഇഞ്ചിയുടേയും മുരിങ്ങയുടെയും വില വർധിച്ചു. ഇഞ്ചി വില 157 രൂപയായപ്പോൾ മുരിങ്ങ വില 72 ആയി. ചെറുനാരങ്ങ വില 100 ല്‍ തുടരുന്നു. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 50 |
വഴുതന | 40 |
വെള്ളരി | 30 |
പടവലം | 50 |
മുരിങ്ങ | 80 |
ബീന്‍സ് | 100 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 100 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 350 |
കോഴിക്കോട് | ₹ |
തക്കാളി | 30 |
സവാള | 58 |
ഉരുളക്കിഴങ്ങ് | 42 |
വെണ്ട | 50 |
മുരിങ്ങ | 60 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 50 |
വഴുതന | 60 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 80 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 70 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 46 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 157 |
വഴുതന | 52 |
മുരിങ്ങ | 72 |
കാരറ്റ് | 76 |
ബീറ്റ്റൂട്ട് | 66 |
പച്ചമുളക് | 62 |
വെള്ളരി | 36 |
ബീൻസ് | 62 |
കക്കിരി | 42 |
വെണ്ട | 62 |
കാബേജ് | 37 |
കാസര്‍കോട് | ₹ |
തക്കാളി | 40 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 150 |
വഴുതന | 50 |
മുരിങ്ങ | 65 |
കാരറ്റ് | 75 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 60 |
വെള്ളരി | 35 |
ബീൻസ് | 60 |
കക്കിരി | 45 |
വെണ്ട | 60 |
കാബേജ് | 34 |