കേരളം

kerala

ETV Bharat / business

മുരിങ്ങ വില 500ലേക്ക്; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക്

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.

VEGETABLE PRICES IN KERALA  KERALA VEGETABLE PRICE  കേരളത്തിലെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില
Vegetable Price Today In Kerala (ETV Bharat)

By ETV Bharat Kerala Team

Published : Dec 3, 2024, 10:43 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. തിരുവനന്തപുരത്ത് തക്കാളിയുടേയും ബീൻസിന്‍റെയും വില വർധിച്ചു. തക്കാളിക്ക് 15 രൂപയും ബീൻസിന് 10 രൂപയുമാണ് ഇന്ന് വർധിച്ചത്. കാസർകോടും കണ്ണൂരും ഒരു കിലോ മുരിങ്ങയുടെ വില 450 രൂപയാണ്. അതേസമയം, എറണാകുളത്ത് 200 രൂപയാണ് മുരിങ്ങയുടെ വില. മത്തൻ, വെള്ളരി, കക്കിരി എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്. ഇന്നത്തെ പച്ചക്കറി വില വിശദമായി അറിയാം.

തിരുവനന്തപുരം
തക്കാളി 60
കാരറ്റ് 70
ഏത്തക്ക 70
മത്തന്‍ 15
ബീന്‍സ് 75
ബീറ്റ്റൂട്ട് 45
കാബേജ് 40
വെണ്ട 30
കത്തിരി 30
പച്ചമുളക് 45
ഇഞ്ചി 60
വെള്ളരി 40
പടവലം 30
ചെറുനാരങ്ങ 70
എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 75
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 200
ബീന്‍സ് 70
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 80
ചെറുനാരങ്ങ 100
ഇഞ്ചി 120
വെളുത്തുള്ളി 400
കണ്ണൂര്‍
തക്കാളി 36
സവാള 76
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 100
വഴുതന 65
മുരിങ്ങ 450
കാരറ്റ് 85
ബീറ്റ്റൂട്ട് 70
പച്ചമുളക് 65
വെള്ളരി 30
ബീൻസ് 65
കക്കിരി 25
വെണ്ട 70
കാബേജ് 40
കാസര്‍കോട്
തക്കാളി 35
സവാള 75
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 106
വഴുതന 65
മുരിങ്ങ 450
കാരറ്റ് 90
ബീറ്റ്റൂട്ട് 74
പച്ചമുളക് 60
വെള്ളരി 30
ബീൻസ് 65
കക്കിരി 25
വെണ്ട 70
കാബേജ് 40

ABOUT THE AUTHOR

...view details