കേരളം

kerala

ഇഞ്ചിയെ മറികടന്ന് വെളുത്തുള്ളി: വില 300 കടന്നു; ഇന്നത്തെ പച്ചക്കറി വില അറിയാം - TODAYS VEGETABLE PRICE

By ETV Bharat Kerala Team

Published : Aug 16, 2024, 10:47 AM IST

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി വിപണി വില അറിയാം

ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE TODAY KERALA  പച്ചക്കറി വില  VEGETABLE PRICE
Vegetable Price Today (ETV Bharat)

സംസ്ഥാനത്ത് വെളുത്തുള്ളി വില കിലോയ്‌ക്ക് 300 കടന്നു. മറ്റു പച്ചക്കറികളുടെ വിലയിൽ ഇന്ന് നേരിയ ആശ്വാസമുണ്ട്. ഇഞ്ചി വില കോഴിക്കോട് ജില്ലയിൽ 100 രൂപയിൽ തുടരുന്നു. മറ്റു ജില്ലകളിൽ 200 നടുത്താണ് ഇഞ്ചി വില. തക്കാളിക്ക് 22 മുതൽ 30 രൂപ വരെയാണ്. സവാളയ്‌ക്ക് 36 രൂപ മുതൽ 45 രൂപ വരെയാണ് ഇന്നത്തെ വില. വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.

എറണാകുളം
തക്കാളി 30
പച്ചമുളക് 100
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 25
പാവല്‍ 70
വെണ്ട 25
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 60
ബീന്‍സ് 30
കാരറ്റ് 70
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 100
ചെറുനാരങ്ങ 140
ഇഞ്ചി 160
വെളുത്തുള്ളി 300
കോഴിക്കോട്
തക്കാളി 18
സവാള 45
ഉരുളക്കിഴങ്ങ് 40
വെണ്ട 40
മുരിങ്ങ 50
കാരറ്റ് 110
ബീറ്റ്‌റൂട്ട്‌ 70
വഴുതന 50
കാബേജ്‌ 40
പയർ 40
ബീൻസ് 40
വെള്ളരി 25
ചേന 80
പച്ചക്കായ 70
പച്ചമുളക് 80
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 100
കണ്ണൂര്‍
തക്കാളി 22
സവാള 36
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 190
വഴുതന 48
മുരിങ്ങ 96
കാരറ്റ് 98
ബീറ്റ്റൂട്ട് 60
വെള്ളരി 33
പച്ചമുളക് 70
ബീൻസ് 60
കക്കിരി 40
വെണ്ട 50
കാബേജ് 45
കാസര്‍കോട്
തക്കാളി 22
സവാള 38
ഉരുളക്കിഴങ്ങ് 43
ഇഞ്ചി 170
വഴുതന 48
മുരിങ്ങ 80
കാരറ്റ് 105
ബീറ്റ്റൂട്ട് 70
പച്ചമുളക് 75
വെള്ളരി 30
ബീൻസ് 60
കക്കിരി 45
വെണ്ട 50
കാബേജ് 45

ABOUT THE AUTHOR

...view details