തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഗ്രാമിന് 75 രൂപയും, പവന് 600 രൂപയുമാണ് വർധിച്ചത്. ഇതോടെ ഇന്ന് ഒരുഗ്രാമിന് 6960 രൂപയും, ഒരു പവന് 55,680 രൂപയുമായി.
സർവകാല റെക്കോഡില്‍ സ്വർണ വില; പവന് വര്‍ധിച്ചത് 600 രൂപ - Gold Rate Today In Kerala - GOLD RATE TODAY IN KERALA
സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില അറിയാം
Gold Rate Today (ETV Bharat)
Published : Sep 21, 2024, 11:53 AM IST
18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 5775 രൂപയാണ്. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി. സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിൽ ആണ് ഇന്ന് രേഖപ്പെടുത്തിയത്.