കേരളം

kerala

ETV Bharat / bharat

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു;ദുരന്തം നടന്നത് കര്‍ണാടകയിലെ ഹോസ്കോട്ടെയില്‍ - Karibeeranahosahalli

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു. അപകടം മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ.

3 members of the same family died  drowning in a krushi honad  Karibeeranahosahalli  ഹോസ്‌കോട്ടെ  മാരിയപ്പ മുനിയമ്മ ഭാരതി  കൂട്ടുകാരുമൊത്ത് നീന്തൽ പഠിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു
3 members of the same family drowned

By ETV Bharat Kerala Team

Published : Mar 3, 2024, 9:41 PM IST

ഹോസ്‌കോട്ടെ (കര്‍ണാടക); ഒരു കുടുബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു. കൃഷിയിടത്തിലെ കുളത്തില്‍ മുങ്ങിയാണ് മരണം. കര്‍ണാടകയിലെ ഹോസ്‌കോട്ടെ താലൂക്കിലുള്ള കരീബീരാനഹോസഹള്ളി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത് (Three members of the same family died).

മാരിയപ്പ(70), മുനിയമ്മ(60)ഭാരതി(40) എന്നിവരാണ് മരിച്ചത്( drowning in a krushi honad). ഉച്ചഭക്ഷണം കഴിച്ചശേഷം കൈകഴുകാന്‍ പോയപ്പോള്‍ ഭിന്നശേഷിക്കാരിയായ ഭാരതി കുളത്തില്‍ വീഴുകയായിരുന്നു(Karibeeranahosahalli). മകളെ രക്ഷിക്കാനെത്തിയ മാതാപിതാക്കളും കുളത്തില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്തു. ഹോസ്‌കോട്ടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Also Read: കൂട്ടുകാരുമൊത്ത് നീന്തൽ പഠിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു

ABOUT THE AUTHOR

...view details