കേരളം

kerala

ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു: പോകരുതെന്ന് മെസി ആരാധകർ

By

Published : Aug 26, 2020, 9:57 PM IST

ലയണല്‍ മെസി... ലോക ഫുട്‌ബോളിലെ മിന്നും താരം. കഴിഞ്ഞ 16 വർഷമായി സ്‌പാനിഷ് ക്ലബ് ബാഴ്സലോണയുടെ എല്ലാമെല്ലാമായ താരം. പക്ഷേ കാര്യങ്ങൾ ഇപ്പോൾ പഴയപോലെയല്ല. മെസി ബാഴ്‌സ വിടുകയാണ്. ആ വാർത്ത കേട്ടതു മുതല്‍ ആരാധകർ നിരാശയിലാണ്. ഇംഗ്ലീഷ്‌ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഫ്രഞ്ച് കരുത്തരായ പിഎസ്ജിയും ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍മിലാനും ഉള്‍പ്പെടെയാണ് ലയണല്‍ മെസിക്കായി വല വിരിച്ചിരിക്കുന്നത്. ഇന്നലെ ബാഴ്‌സ ആസ്ഥാനമായ നൗകാമ്പില്‍ വലിയ പ്രതിഷേധമാണ് ആരാധകർ നടത്തിയത്.

ABOUT THE AUTHOR

...view details