കേരളം

kerala

മൗണ്ട് റുഷ്‌മോറില്‍ ട്രംപിന്‍റെ പ്രസംഗത്തിന് മുന്നോടിയായി പ്രതിഷേധം; പ്രതിഷേധക്കാര്‍ അറസ്റ്റില്‍

By

Published : Jul 4, 2020, 1:34 PM IST

വാഷിങ്‌ടണ്‍: മൗണ്ട് റുഷ്‌മോറില്‍ ട്രംപിന്‍റെ പ്രസംഗത്തിന് മുന്നോടിയായി പ്രതിഷേധം. വെള്ളിയാഴ്‌ചത്തെ പരിപാടിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് സ്‌മാരകത്തിലേക്കുള്ള റോഡ് പ്രതിഷേധക്കാര്‍ തടഞ്ഞു. ലക്കോട്ട ആദിവാസി വിഭാഗത്തില്‍ നിന്ന് സൗത്ത് ദക്കോട്ട ബ്ലാക്ക് ഹില്‍സ് ഭൂമി തട്ടിയെടുത്തതിനെതിരെയാണ് പ്രതിഷേധം നടന്നത്. സംഭവത്തില്‍ 15 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details