കേരളം

kerala

By

Published : Oct 31, 2020, 7:54 PM IST

ETV Bharat / international

ബംഗ്ലാദേശില്‍ 1,320 പുതിയ കൊവിഡ്‌ രോഗികൾ

രാജ്യത്ത് ഇതുവരെ 407,684 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

bangladesh covid cases  bangladesh covid update  covid19  ബംഗ്ലാദേശ് കൊവിഡ് കണക്കുകൾ  കൊവിഡ്19
ബംഗ്ലാദേശില്‍ 1,320 പുതിയ കൊവിഡ്‌ രോഗികൾ

ധാക്ക:ബംഗ്ലാദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,320 പുതിയ കൊവിഡ്‌ ബാധിതര്‍. രാജ്യത്ത് 18 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 5,923 ആയി. രാജ്യത്ത് ഇതുവരെ 407,684 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 324,145 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,442 പേരാണ് രോഗമുക്തരായത്. 79.51 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.45 ശതമാനമാണ്.

ABOUT THE AUTHOR

...view details