കേരളം

kerala

By

Published : Dec 10, 2020, 7:55 PM IST

ETV Bharat / international

ബംഗ്ലാദേശിൽ 1,861 പുതിയ കൊവിഡ് ബാധിതർ

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,85,965

Bangladesh covid update  Bangladesh covid  Bangladesh covid death  ബംഗ്ലാദേശ് കൊവിഡ് മരണം  ബംഗ്ലാദേശ് കൊവിഡ്  ബംഗ്ലാദേശ് കൊവിഡ് അപ്ഡേറ്റ്
ബംഗ്ലാദേശിൽ 1,861 പുതിയ കൊവിഡ് ബാധിതർ

ധാക്ക: ബംഗ്ലാദേശിൽ 1,861 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,85,965 ആയി ഉയർന്നു. 37 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 6,967 ആയി. 4,486 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,10,452 ആയി. 24 മണിക്കൂറിനുള്ളിൽ 16,265 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.43 ശതമാനമായപ്പോൾ രോഗമുക്തി നിരക്ക് 84.46 ശതമാനമാണ്.

ABOUT THE AUTHOR

...view details