കേരളം

kerala

ജമ്മു കശ്മീരിൽ 75 കിലോ പോപ്പി സീഡ് പിടിച്ചെടുത്തു

By

Published : Dec 2, 2020, 4:44 PM IST

ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

പോപ്പി സീഡ്സ്
പോപ്പി സീഡ്സ്

ശ്രീനഗർ: ജമ്മു കാശ്മീരിൽ 75 കിലോ പോപ്പി സീഡുമായി ഒരാൾ അറസ്റ്റിൽ. ചേനാനിയിൽ ഹൈവേയിലൂടെ പോയ ട്രക്കിൽ നിന്നാണ് പോപ്പി സീഡ്സ് കണ്ടെടുത്തത്. വാഹനത്തിൻ്റെ ഡ്രൈവർ മൽകീത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേനാനി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details