കേരളം

kerala

യുപിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

By

Published : Dec 3, 2020, 4:18 PM IST

ബുധനാഴ്‌ച വൈകുന്നേരം മോര്‍ന ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ഇയാള്‍ കരിമ്പിന്‍ തോട്ടത്തിലേക്ക് തട്ടികൊണ്ടു പോവുകയായിരുന്നു.

Man arrested for attempting to rape minor  പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍  ഉത്തര്‍പ്രദേശ്  ക്രൈം ന്യൂസ്  യുപി ക്രൈം ന്യൂസ്  crime news  crime latest news
യുപിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ബുധനാഴ്‌ച വൈകുന്നേരം മോര്‍ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കല്യാണത്തില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പ്രതി അടുത്തുള്ള കരിമ്പിന്‍ തോട്ടത്തിലേക്ക് തട്ടികൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

പെണ്‍കുട്ടി കരഞ്ഞ് ശബ്‌ദം വെച്ചപ്പോള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നുവെന്ന് എസ്‌എച്ച്ഒ സൂബ് സിങ് പറഞ്ഞു. നാട്ടുകാരാണ് പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചത്.

ABOUT THE AUTHOR

...view details