കേരളം

kerala

ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ക്ഷേത്ര വിഗ്രഹം നശിപ്പിച്ചു

By

Published : Apr 8, 2020, 7:50 AM IST

പ്രതികളിൽ ഒരാളെ പൊലീസ് പിടിക്കൂടി. നാൻ‌പാറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലഖയ്യ കാലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

Temple idol UP's Bahraich anti-social elements ഉത്തർപ്രദേശ് ബഹ്‌റൈച്ച് ക്ഷേത്ര വിഗ്രഹം നാൻ‌പാറ പൊലീസ് സ്റ്റേഷൻ പരിധി ലഖയ്യ കാല
ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ക്ഷേത്ര വിഗ്രഹം നശിപ്പിച്ചു

ലക്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ സാമൂഹിക വിരുദ്ധർ ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ചു. പ്രതികളിൽ ഒരാളെ പൊലീസ് പിടിക്കൂടി. നാൻ‌പാറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലഖയ്യ കാലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് സൂപ്രണ്ട് വിപിൻ മിശ്ര പറഞ്ഞു.

മതപരമായ നടപടിക്രമങ്ങളോടെ വിഗ്രഹം ക്ഷേത്രത്തിൽ പുനസ്ഥാപിച്ചു. സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ വിഗ്രഹവും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു.

ABOUT THE AUTHOR

...view details