കേരളം

kerala

പുതുച്ചേരിയില്‍ കൊവിഡ് ബാധിതമല്ലാത്ത പ്രദേശങ്ങൾ തുറക്കാൻ സര്‍ക്കാര്‍ തീരുമാനം

By

Published : May 10, 2020, 6:54 PM IST

കൊവിഡ് വൈറസ് ബാധിക്കാത്ത പൊതു സ്ഥലങ്ങൾ തുറക്കാനുള്ള ഫെഡറൽ സർക്കാരിന്‍റെ നിർദേശപ്രകാരമാണ് മന്ത്രിസഭാ തീരുമാനമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി പറഞ്ഞു

പുതുച്ചേരി കൊവിഡ് ബാധിത പ്രദേശങ്ങൾ കൊവിഡ് 19 പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി Puducherry Cabinet Puducherry CM V Narayanasamy coronavirus
കൊവിഡ് ബാധിത പ്രദേശങ്ങൾ ഒഴികെയുള്ള മറ്റ് പ്രദേശങ്ങൾ തുറക്കാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചു

പുതുച്ചേരി:കൊവിഡ് ബാധിത പ്രദേശങ്ങൾ ഒഴികെയുള്ള മറ്റ് പ്രദേശങ്ങൾ തുറക്കാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചു. കൊവിഡ് വൈറസ് ബാധിക്കാത്ത പൊതു സ്ഥലങ്ങൾ തുറക്കാനുള്ള ഫെഡറൽ സർക്കാരിന്‍റെ നിർദേശപ്രകാരമാണ് കൊവിഡ് വൈറസ് ബാധിക്കാത്ത പ്രദേശങ്ങൾ തുറക്കാൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി പറഞ്ഞു. 2019-20, 2020-21 എംപിമാരുടെ ഫണ്ട് റദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം തെറ്റാണെന്ന് നാരായണസാമി പറഞ്ഞു. പുതുച്ചേരി സർക്കാരിന്‍റെ വരുമാനം എക്സൈസ് വകുപ്പ് വഴി ഗവർണർ കിരൺ ബേദി ദുരുപയോഗം ചെയ്തതായും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് 17 വരെ മദ്യവില്‍പന ശാലകള്‍ അടച്ചിടാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചു.

ABOUT THE AUTHOR

...view details