കേരളം

kerala

പെൺകുട്ടികളെ ബലമായി മയക്കുമരുന്ന് കുത്തി വെച്ചതായി പരാതി

By

Published : Aug 23, 2019, 10:30 AM IST

Updated : Aug 23, 2019, 12:11 PM IST

മാലിഗാവ് പാണ്ഡു കോളജിലെ വിദ്യർഥിനികളാണ് ആക്രമണത്തിന് ഇരയായത്. പെണ്‍കുട്ടികള്‍ ആശുപത്രിയില്‍. ഒരാളുടെ നില ഗുരുതരം.

പെൺകുട്ടികളിൽ ബലമായി മയക്ക് മരുന്ന് കുത്തി വെച്ചു

ഗുവാഹത്തി:ടെമ്പോ ട്രാവലറില്‍ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടികളാണ് മയക്കുമരുന്ന് ആക്രമണത്തിന് ഇരയായത്. അക്രമത്തെത്തുടർന്ന് പെൺകുട്ടികൾ വാഹനത്തിൽ നിന്നും എടുത്ത് ചാടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനികളില്‍ ഒരാളുടെ നില ആതീവ ഗുരുതരമാണ്.

ബലമായി മയക്ക് മരുന്ന് കുത്തി വെച്ചതായി പരാതി

ടെംബോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Last Updated : Aug 23, 2019, 12:11 PM IST

ABOUT THE AUTHOR

...view details