കേരളം

kerala

കരസേനയും എൻ‌എസ്‌സി‌എൻ‌-ആറും തമ്മിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

By

Published : Sep 29, 2019, 12:21 AM IST

അരുണാചൽപ്രദേശിൽ എൻ‌എസ്‌സി‌എൻ-ആറും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു.

കരസേനയും എൻ‌എസ്‌സി‌എൻ‌-ആർ‌യും തമ്മിൽ ഏറ്റുമുട്ടൽ:ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഇറ്റാനഗർ: അരുണാചല്‍പ്രദേശിലെ ചാങ്‌ലാങ് ജില്ലയിൽ സുരക്ഷാ സേനയും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്-റിഫോർമേഷനും (എൻ‌എസ്‌സി‌എൻ-ആർ) തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഇന്ത്യൻ ആർമിയുടെ രജപുത്താന റൈഫിൾസും എൻ‌എസ്‌സി‌എൻ-ആർ തീവ്രവാദികളും തമ്മിൽ പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗ്യാസ്റ്റം ഹരാപാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കരസേന എം 16 റൈഫിൾ കണ്ടെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details