ETV Bharat / snippets

കാണാതായ ദമ്പതികളെ വേളാങ്കണ്ണിയില്‍ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി

author img

By ETV Bharat Kerala Team

Published : Jul 3, 2024, 9:43 PM IST

MISSING COUPLE COMMITTED SUICIDE  COUPLE SUICIDE IN VELANKANNI  MALAYALI COUPLE SUICIDE  ദമ്പതികൾ ആത്മഹത്യ ചെയ്‌ത നിലയിൽ
anto and jisu (ETV Bharat)

തൃശൂർ: തൃശൂർ കൊരട്ടിൽ നിന്നും കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയ്ക്കു സമീപമുള്ള ലോഡ്‌ജിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ സ്വദേശി ആന്‍റോ (34 ), ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്.

വിഷം കുത്തിവച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. 10 ദിവസം മുൻപാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്നും കാണാതായത്. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം നാഗപട്ടണം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.

Also Read:കാസർകോട് രണ്ടിടങ്ങളിലായി രണ്ട് പേര്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.