ETV Bharat / snippets

മാധ്യമപ്രവർത്തകൻ എംആർ സജേഷ് അന്തരിച്ചു

author img

By ETV Bharat Kerala Team

Published : Jul 2, 2024, 10:37 PM IST

JOURNALIST MR SAJESH PASSED AWAY  JOURNALIST MR SAJESH PASSES AWAY  മാധ്യമപ്രവർത്തകൻ അന്തരിച്ചു  എംആർ സജേഷ് അന്തരിച്ചു
Journalist MR Sajesh passes away (ETV Bharat)

വയനാട്‌: മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള വീട്ടിൽ എംആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ഇടിവി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എം രവീന്ദ്രൻ പിള്ളയുടെയും സിഎച്ച്‌ വസന്തകുമാരിയുടെയും മകനാണ്. ഭാര്യ - ഷൈമി ഇപി (മീഡിയ കോർഡിനേറ്റർ, നോളേജ് ഇക്കോണമി മിഷൻ), മകൾ - ഋതു ശങ്കരി. സംസ്‌കാരം വയനാട്ടിലെ വീട്ടിൽ (സമയം പിന്നീട് അറിയിക്കും).

ALSO READ: ഹാവേരി വാഹനാപകടം; മരിച്ചവരില്‍ ദേശീയ അന്ധ വനിത ഫുട്ബോൾ ടീം ക്യാപ്‌റ്റനും - Blind football player death

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.