ETV Bharat / snippets

തുർക്കി പ്രൊപ്പെയ്ൻ ടാങ്ക് സ്‌ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു, 63 പേർക്ക് പരിക്ക്

author img

By PTI

Published : Jul 1, 2024, 7:57 AM IST

PROPANE TANK EXPLOSION  PROPANE TANK EXPLOSION IN TURKEY  പ്രൊപ്പെയ്ൻ ടാങ്ക് സ്‌ഫോടനം  തുർക്കി സ്‌ഫോടനം
Propane tank explosion in Turkey (ETV Bharat)

ഇസ്‌താംബുൾ: പടിഞ്ഞാറൻ തുർക്കി നഗരമായ ഇസ്‌മിറിലെ റെസ്റ്റോറൻ്റിൽ പ്രൊപ്പെയ്ൻ ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. 63 പേർക്ക് പരിക്ക്. സിസിടിവിയിൽ സ്‌ഫോടന ദൃശ്യം പതിഞ്ഞിട്ടുണ്ട്.

സ്‌ഫോടനത്തിൻ്റെ ആഘാതത്തിൽ ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. സംഭവസ്ഥലത്ത് ഉടന തന്നെ രക്ഷാപ്രവർത്തർ എത്തിയതായി ആഭ്യന്തര മന്ത്രി അലി യെർലികായ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച ഇസ്‌മിർ ഗവർണർ സുലൈമാൻ എൽബാൻ 40 പേരെ ഇതിനകം ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തതായി അറിയിച്ചു. സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read: നൈജീരിയയില്‍ ബോംബ് സ്‌ഫോടനം; 18 പേർ കൊല്ലപ്പെട്ടു, 48 പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.