ETV Bharat / state

കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട് ഒരാഴ്‌ച, ലഹരിയില്‍ പൊലീസ് എയ്‌ഡ്പോസ്റ്റ് തകര്‍ത്ത് യുവാവ്; കാസര്‍കോട് നഗരത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍ - Kasaragod Police Aid Post Attack - KASARAGOD POLICE AID POST ATTACK

പുതിയ ബസ് സ്‌റ്റാൻഡിലെ പൊലീസ് എയ്‌ഡ് പോസ്റ്റാണ് യുവാവ് അടിച്ചുതകര്‍ത്തത്.

POLICE AID POST  POLICE AID POST SMASHED  കാസർകോട് പൊലീസ് എയ്‌ഡ് പോസ്റ്റ്  എയ്‌ഡ് പോസ്റ്റ് യുവാവ് തകർത്തു
Youth Smashed The Police Aid Post In Kasaragod (Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 16, 2024, 8:24 AM IST

യുവാവ് പൊലീസ് എയ്‌ഡ് പോസ്റ്റ് അടിച്ചുതകർത്തു (Etv Bharat Network)

കാസർകോട് : ലഹരിയിൽ യുവാവ് പൊലീസ് എയ്‌ഡ് പോസ്റ്റ് യുവാവ് അടിച്ചു തകർത്തു. പുതിയ ബസ് സ്‌റ്റാൻഡിലെ പൊലീസ് എയ്‌ഡ് പോസ്‌റ്റ് ആണ് മധൂർ പട്ല സ്വദേശി ഗണേശ് അടിച്ചു തകർത്തത്. എയ്‌ഡ് പോസ്‌റ്റിന്‍റെ ജനാലയുടെ ചില്ല് തകർത്ത യുവാവ് അതേ ചില്ല് ഉപയോഗിച്ച് ആത്മഹത്യശ്രമവും നടത്തി.

ഇന്നലെ (മെയ് 15) വൈകിട്ട് 5 മണിയോടെയാണ് സംഭവം. യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ലഹരിയിൽ എത്തിയ ഗണേഷിനെ പൊലിസ് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ, ഗണേശ് വഴങ്ങിയില്ല. കൈ കൊണ്ടാണ് എയ്‌ഡ് പോസ്‌റ്റിന്‍റെ ജനാല ചില്ല് ഇയാൾ തകർത്ത്. ഇയാൾ ഒരാഴ്‌ച മുൻപ് കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്.

Also Read : മദ്യപിച്ച് ബോധ രഹിതനായി കിടന്ന ഇതരസംസ്ഥാനക്കാരൻ്റെ പോക്കറ്റടിച്ചു; നഗരസഭ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു - PICKPOCKETING AT BUS STAND

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.