കോഴിക്കോട്ട് കുതിച്ചുയര്‍ന്ന് കാരറ്റ്- ചെറുനാരങ്ങ വിലകള്‍. യഥാക്രമം മുപ്പതും 20ഉം രൂപയാണ് കൂടിയത്. അതേസമയം പയര്‍ വില 20 രൂപ കുറഞ്ഞിട്ടുമുണ്ട്. തിരുവനന്തപുരത്ത് തക്കാളി വില ഒറ്റ ദിവസം കൊണ്ട് കുതിച്ചത് 50 രൂപയാണ്. ഇന്നലെ 25 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്തെ വിപണയില്‍ 75 രൂപയായി. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
75
കാരറ്റ്
80
ഏത്തക്ക
55
മത്തന്‍
20
ബീന്‍സ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
50
വെണ്ട
35
കത്തിരി
60
പച്ചമുളക്
80
ഇഞ്ചി
150
വെള്ളരി
40
പടവലം
40
ചെറുനാരങ്ങ
70
എറണാകുളം
₹
തക്കാളി
80
പച്ചമുളക്
100
സവാള
45
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
40
പാവല്‍
80
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
100
ബീന്‍സ്
100
കാരറ്റ്
90
ബീറ്റ്‌റൂട്ട്
60
കാബേജ്
70
ചേന
100
ചെറുനാരങ്ങ
120
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
42
സവാള
42
ഉരുളക്കിഴങ്ങ്
44
വെണ്ട
50
മുരിങ്ങ
150
കാരറ്റ്
100
ബീറ്റ്‌റൂട്ട്
90
വഴുതന
50
കാബേജ്
60
പയർ
50
ബീൻസ്
80
വെള്ളരി
25
ചേന
90
പച്ചക്കായ
50
പച്ചമുളക്
70
ഇഞ്ചി
180
കൈപ്പക്ക
70
ചെറുനാരങ്ങ
100
കണ്ണൂർ
₹
തക്കാളി
50
സവാള
45
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
170
വഴുതന
50
മുരിങ്ങ
130
കാരറ്റ്
75
ബീറ്റ്റൂട്ട്
70
പച്ചമുളക്
100
വെള്ളരി
55
ബീൻസ്
108
കക്കിരി
40
വെണ്ട
55
കാബേജ്
45
കാസർകോട്
₹
തക്കാളി
45
സവാള
40
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
180
വഴുതന
50
മുരിങ്ങ
120
കാരറ്റ്
70
ബീറ്റ്റൂട്ട്
70
പച്ചമുളക്
100
വെള്ളരി
50
ബീൻസ്
110