താന്‍ സന്തോഷവാനെന്ന് നാഗരാജ്
സ്വര്‍ഗത്തിലെത്തിയ അവസ്ഥയെന്ന് ലോട്ടറി ഏജന്‍റ് നാഗരാജ്. ടിക്കറ്റ് വിറ്റത് ഒരു മാസം മുമ്പ്. താന്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ സന്തോഷവാനെന്നും നാഗരാജ്.
Published : Oct 9, 2024, 1:32 PM IST
|Updated : Oct 9, 2024, 3:55 PM IST
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ 2024ന്‍റെ നറുക്കെടുപ്പ് ആരംഭിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാന ജേതാവിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് പുരോഗമിക്കുന്നത്. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 പേര്‍ക്ക് 1 കോടി രൂപ വീതവും ലഭിക്കും. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TG434222 എന്ന ടിക്കറ്റിന്. ലോട്ടറി ഏജന്റ് ജിനേഷ്.
LIVE FEED
താന്‍ സന്തോഷവാനെന്ന് നാഗരാജ്
സ്വര്‍ഗത്തിലെത്തിയ അവസ്ഥയെന്ന് ലോട്ടറി ഏജന്‍റ് നാഗരാജ്. ടിക്കറ്റ് വിറ്റത് ഒരു മാസം മുമ്പ്. താന്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ സന്തോഷവാനെന്നും നാഗരാജ്.
ലോട്ടറി ഏജന്‍റിന് രണ്ടര കോടി
ഒന്നാം സമ്മാനം വിറ്റ ലോട്ടറി ഏജന്‍റിന് രണ്ടര കോടി രൂപ ലഭിക്കും.
ആരാകും ആ ഭാഗ്യശാലി
ടിക്കറ്റ് വാങ്ങിയത് ആരെന്ന് അറിയില്ലെന്ന് ഏജന്‍റ്.
അഞ്ചാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകള്‍
TA776439
TB146716
TC138022
TD626998
TE329881
TG196466
TH146868
TJ304820
TK802075
TL279622
ബമ്പര്‍ ടിക്കറ്റ് വിറ്റ ബത്തേരിയിലെ എന്‍ജിആര്‍ ലക്കി സെന്‍റര്‍ ഉടമ നാഗരാജിന് അഭിനന്ദന പ്രവാഹം. ഭാഗ്യശാലിയെ ഓര്‍മയില്ലെന്ന് നാഗരാജ്. 25 കോടി താന്‍ വിറ്റ ടിക്കറ്റിനാണെന്നറിഞ്ഞതില്‍ സന്തോഷമെന്ന് നാഗരാജിന്‍റെ പ്രതികരണം. 'പനമരത്തെ എസ് ജെ ലക്കി സെന്‍റര്‍ ഉടമ അനീഷില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിച്ചത്. ഒരു മാസം മുമ്പ് വിറ്റ ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് മാത്രം അറിയാം. ഏറെ ആളുകള്‍ കടയില്‍ വന്ന് ലോട്ടറി എടുുക്കാറുണ്ട്. അന്യ സംസ്ഥാനക്കാരും വരാറുണ്ട്. ആര്‍ക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓര്‍ക്കുന്നില്ല'- 15 വര്‍ഷമായി ലോട്ടറികച്ചവടം നടത്തുന്നുണ്ടെന്നും നാഗരാജ് പറഞ്ഞു.
നാലാം സമ്മാനം ലഭിച്ചത്
TA340359
TB157682
TC358278
TD168214
TE344769
TG789870
TH305765
TJ755588
TK379020
TL322274 എന്നീ ടിക്കറ്റുകൾക്ക്
ബമ്പര്‍ അടിച്ചത് ഒന്നര മാസം മുന്‍പ് വിറ്റ ടിക്കറ്റിന്.
മൂന്നാം സമ്മാനം 10 കോടി രൂപ ലഭിച്ചത്
TA109437
TB465842
TC147286
TD796695
TE208023
TG301775
TH564251
TJ397265
TK123877
TL237482
TA632476
TB449084
TC556414
TD197941
TE327725
TG206219
TH446870
TJ607008
TK323126
TL194832 എന്നീ ടിക്കറ്റുകൾക്ക്
ബമ്പര്‍ ഭാഗ്യശാലി ബത്തേരിയില്‍ എന്ന് സൂചന. ടിക്കറ്റ് വിറ്റത് ബത്തേരിയിലെ എന്‍ജിആര്‍ ലക്കി സെന്‍റര്‍. നാഗരാജ് ആണ് ഏജന്‍റ്.
ഒന്നാം നമ്പര്‍ ടിക്കറ്റ് വിറ്റത് വയനാട്ടിലെ പനമരത്തുള്ള എസ്‌ജെ ലോട്ടറിയില്‍.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.
TD281025
TJ123040
TJ201260
TB 749816
TH111240
TH612456
TH378331
TE349095
TD519261
TH714520
TK124175
TJ317658
TA507676
TH346533
TE488812
TJ432135
TE815670
TB220261
TJ676984
TE340072 എന്നീ നമ്പറുകൾക്ക്.
രണ്ടാം സമ്മാനം: TE 349095, TD 519261,TD 281725, TJ 123040, TJ 201260,TH 111240, TH 612456, TH 378331
രണ്ടാം സമ്മാനം : TD 281725, TJ 123040, TJ 201260,TH 111240, TH 612456, TH 378331
ടിക്കറ്റ് വിറ്റത് വയനാട്ടില്‍
ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് വയനാട്ടില്‍. ടിക്കറ്റ് വിറ്റത് ജിനേഷ് എന്ന ഏജന്‍റ്.
ഒന്നാം സമ്മാനം
ഇത്തവണത്തെ തിരുവോണം ബമ്പർ TG434222 എന്ന ടിക്കറ്റിന്.
അവസാന നിമിഷവും ഭാഗ്യ പരീക്ഷണം
71 ലക്ഷത്തിലധികം പേർ ഇന്ന് 11 മണി വരെ തിരുവോണം ബമ്പർ വാങ്ങി.
ഭാഗ്യശാലിയെ അല്‍പ സമയത്തിനകം അറിയാം.
5,34,670 സമ്മാനങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം 25 കോടിയാണ്.
നികുതി കഴിഞ്ഞ് ബമ്പര്‍ ജേതാവിന് ലഭിക്കുക 12.8 കോടി
നികുതി 2.85 കോടി
ഏജന്‍സി കമ്മിഷന്‍ 2.5 കോടി
സമ്മാന നികുതി 6.75 കോടി
25 കോടി മുതല്‍ 500 രൂപ വരെ സമ്മാനം.
വിപുലമായ സമ്മാന ഘടന.