ETV Bharat / state

കള്ളൻ പൊലീസിനെ പറ്റിച്ച് രക്ഷപ്പെട്ടു - Robber escaped from police custody

മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. സംഭവം കോടതിയിലേക്ക് പ്രതിയെ കൊണ്ടുവരുന്നതിനിടെ. പ്രതിയെ കണ്ടെത്തുന്നവര്‍ വിവരമറിയിക്കണമെന്ന് പൊലീസ്.

Robber  escaped  police custody  Shijil
Robber escaped from police on the way to Court
author img

By ETV Bharat Kerala Team

Published : Mar 14, 2024, 6:06 PM IST

കോഴിക്കോട്:മോഷണക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു.മോഷണക്കേസ് പ്രതിയായ ഷിജിൽ ആണ് പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്(Robber).

കണ്ണൂർ ജില്ലാ ജയിലിൽ നിന്ന് കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുവരുമ്പോൾ ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുന്ന സമയത്ത് ഒരു കൈയിൽ വിലങ്ങ് ഉണ്ടായിരുന്നു(Shijil).
പ്രതിയെ കണ്ടെത്തുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.( police custody)

Also Read: വര്‍ക്ക് ഷോപ്പില്‍ നിന്ന് ഇരുമ്പു സാധനങ്ങള്‍ മോഷ്‌ടിച്ച് കടത്താന്‍ ശ്രമിച്ചവര്‍ കട്ടപ്പനയിൽ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.