ETV Bharat / state

കെഎസ്ആർടിസി ബസിൽ നിയമ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ - LAW STUDENT ASSAULTED IN KSRTC BUS - LAW STUDENT ASSAULTED IN KSRTC BUS

മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണല്‍ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന പത്തനംതിട്ട മൈലപ്ര സ്വദേശിയാണ് പൊലീസ് പിടിയിലായത്.

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം  MAN ARRESTED FOR SEXUAL ASSAULT  GOV EMPLOYEE ARRESTED FOR ASSAULT  ബസിൽ ലൈംഗികാതിക്രമം
Suraj (36) (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 5:27 PM IST

പത്തനംതിട്ട: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടയില്‍ നിയമ വിദ്യാർഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. ഇയാൾ മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണല്‍ അക്കൗണ്ടൻ്റാണ്.

ഇന്ന് (ജൂലൈ 15) രാവിലെ ഒമ്പത് മണിയോടെ കെഎസ്ആർടിസി കോട്ടയം - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും മധ്യേയാണ് സംഭവം നടന്നത്. പന്തളം പൊലീസ് കസ്റ്റഡിയിൽ എടുത്ത സുരാജിനെ ചെങ്ങന്നൂർ പൊലീസിന് കൈമാറും.

Also Read: ട്രെയിനിൽ വിദേശ വനിതയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പാൻട്രി ജീവനക്കാരൻ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.