ETV Bharat / state

തിരുവാർപ്പ് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ - THIRUVARPPU TEMPLE THEFT ARREST

author img

By ETV Bharat Kerala Team

Published : Jun 23, 2024, 1:30 PM IST

ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്താണ് പ്രതി പണം മോഷ്‌ടിച്ചത്. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

THEFT IN THIRUVARPPU TEMPLE  തിരുവാർപ്പ് ക്ഷേത്രത്തിൽ മോഷണം  തിരുവാർപ്പ് മോഷണം പ്രതി പിടിയിൽ  MAN ARRESTED IN THIRUVARPPU THEFT
പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ് (ETV Bharat)

പ്രതിയുമായി തെളിവെടുപ്പ് നടത്തുന്ന ദൃശ്യങ്ങൾ (ETV Bharat)

കോട്ടയം: തിരുവാർപ്പ് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ആലപ്പുഴ സ്വദേശിയായ ആശാകുമാറിനെയാണ് കുമരകം പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് പണം മോഷ്‌ടിക്കുകയായിരുന്നു.

ജൂൺ അഞ്ചിന് രാത്രിയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും വിരലടയാളവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് അമ്പലപ്പുഴയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Also Read: നീലേശ്വരത്തെ സ്‌കൂളിൽ പൂട്ട് തകര്‍ത്ത് കവര്‍ച്ച; പണവും ഡിഎസ്‌എല്‍ആര്‍ ക്യാമറയും മോഷണം പോയി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.