ETV Bharat / state

കുപ്രസിദ്ധ മോഷ്‌ടാവ് ബാലമുരുകൻ പൊലീസ് കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; നിരവധി കേസുകളിലെ പ്രതി - Criminal Escaped From Custody - CRIMINAL ESCAPED FROM CUSTODY

നിരവധി മോഷണക്കേസുകളിൽ പ്രതിയായ ബാലമുരുകൻ പൊലീസ് കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്ത് നിന്നാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് കടന്നത്.

POLICE CUSTODY  NOTORIOUS CRIMINAL ESCAPED  കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ടു  തൃശൂർ
Notorious Criminal Balamurugan Escaped From Police Custody (ETV BHARAT NETWORK)
author img

By ETV Bharat Kerala Team

Published : May 18, 2024, 8:57 AM IST

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്ത് നിന്നുമാണ്‌ ഇയാൾ ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട തമിഴ്‌നാട് ആലംങ്കുളം സ്വദേശി ബാലമുരുകൻ.

തമിഴ്‌നാട് പൊലീസിന്‍റെ കസ്‌റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ (മെയ് 17) രാത്രി 9 മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിലെ പെരിയ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം.

പൊലീസിനെ വെട്ടിച്ച് ജയിൽ പരിസരത്ത് നിന്നും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബനിയനും മുണ്ടും ആണ് രക്ഷപ്പെടുമ്പോൾ ധരിച്ചിരുന്നത്. രക്ഷപ്പെട്ട ബാലമുരുകനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ALSO READ : കാട്ടാക്കടയിലെ യുവതിയുടെ കൊലപാതകം; പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.