കണ്ണൂർ: കല്യാശേരി പട്ടുവത്ത് വോട്ടിങ്ങിനിടെ സംഘർഷം. എൽഡിഎഫ് പ്രവർത്തകർ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചത് യുഡിഎഫ് ബൂത്ത് ഏജന്‍റ് ചോദ്യം ചെയ്‌തതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പ്രിസൈഡിങ് ഓഫിസർ കള്ള വോട്ടിനു കൂട്ട് നിൽക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. വിവരം അറിഞ്ഞെത്തിയ രാജ് മോഹൻ ഉണ്ണിത്താന്‍റെ വാഹനം എൽഡിഎഫ് പ്രവർത്തകർ ആക്രമിച്ചതായും യുഡിഎഫ് ആരോപിച്ചു.
ALSO READ: കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു; ബൂത്തില്‍ സംഘര്‍ഷം