രാമ വിഗ്രഹത്തിന് മുന്നിൽ സാഷ്‌ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി - മോദി അയോധ്യ ചിത്രങ്ങൾ
അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്‌ഠാ ചടങ്ങ് നടന്നു. ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം നൽകിയത്. രാമക്ഷേത്രത്തിലെ (Ayodhya Ram Temple) പ്രതിഷ്‌ഠാ ചടങ്ങ് എല്ലാവരേയും വികാരഭരിതരാക്കുന്ന അസാധാരണ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) അറിയിച്ചിരുന്നു. ചടങ്ങിന് സാക്ഷ്യം വഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി നടത്തുകയും ചെയ്‌തു.
Published : Jan 22, 2024, 8:04 PM IST