ETV Bharat / international

ഹിസ്ബുള്ള കേന്ദ്രങ്ങളിൽ നിന്ന് ദൂരെ മാറിയും ഇസ്രയേല്‍ ആക്രമണം; 18 പേർ കൊല്ലപ്പെട്ടതായി ലെബനീസ് റെഡ് ക്രോസ്

ഐറ്റോ ഗ്രാമത്തിലെ ഒരു ചെറിയ അപ്പാർട്ട്മെന്‍റിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ISRAEL LEBANON ATTACK  ISRAEL HEZBOLLAH  ഇസ്രയേല്‍ ലെബനന്‍ ആക്രമണം  ഇസ്രയേല്‍ ഹിസ്ബുള്ള ആക്രമണം
Palestinians react to a fire after an Israeli strike hit a tent area in the courtyard of Al Aqsa Martyrs hospital in Deir al Balah, Gaza Strip, Monday, Oct. 14, 2024. (AP)
author img

By ETV Bharat Kerala Team

Published : Oct 14, 2024, 7:41 PM IST

ദേർ അൽ-ബലാഹ്: വടക്കൻ ലെബനനിലെ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായി ലെബനീസ് റെഡ് ക്രോസ് അറിയിച്ചു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ നിന്ന് വളരെ അകലെ, ലെബനന്‍റെ തെക്ക്- കിഴക്ക് ഭാഗത്തുള്ള ഐറ്റോ ഗ്രാമത്തിലെ ഒരു ചെറിയ അപ്പാർട്ട്മെന്‍റിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. അതേസമയം, ഇസ്രയേൽ സൈന്യം ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗാസ മുനമ്പിലെ ആശുപത്രി അങ്കണത്തിൽ ഇന്ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. സിവിലിയന്മാർക്കിടയിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത് എന്നാണ് ഇസ്രയേലിന്‍റെ ന്യായീകരണം. സാധാരണക്കാര്‍ അഭയം തേടുന്ന ഷെൽട്ടറുകളും ക്യാമ്പുകളുമാണ് ഇസ്രയേല്‍ ആക്രമിക്കുന്നത്.

Also Read: വീണ്ടും ചോരക്കളം തീര്‍ത്ത് ഇസ്രയേല്‍; ഗാസയിലെ സ്‌കൂളിന് നേരെ വൻ വ്യോമാക്രമണം, കുട്ടികള്‍ അടക്കം 20 പേര്‍ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.