കേദാർനാഥില്‍ സ്വകാര്യ ഹെലികോപ്‌ടർ ഇടിച്ചിറക്കി; അത്‌ഭുതം ഈ രക്ഷപെടല്‍

By

Published : Jun 7, 2022, 7:42 PM IST

Updated : Jun 7, 2022, 8:02 PM IST

thumbnail

രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്): കേദാർനാഥ് ക്ഷേത്രപരിസരത്ത് സ്വകാര്യ ഹെലികോപ്‌ടർ ഇടിച്ചിറക്കി. ചാർ ധാം തീർഥാടകരുമായി പോയ ഹെലികോപ്‌ടറാണ് കേദാർനാഥ് ക്ഷേത്രത്തിലെ ഹെലിപാഡിൽ ഇടിച്ചിറക്കിയത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ഹെലികോപ്‌റ്റർ ഇടിച്ചിറക്കുമ്പോൾ നിരവധി ആളുകൾ പ്രദേശത്ത് ഉണ്ടായിരുന്നു. വൻ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.

Last Updated : Jun 7, 2022, 8:02 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.