എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പതിനായിരങ്ങൾ - വെസ്‌റ്റ്മിനിസ്‌റ്റര്‍ ആബേ

🎬 Watch Now: Feature Video

thumbnail

By

Published : Sep 19, 2022, 4:46 PM IST

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലണ്ടനില്‍ വന്‍ ജനാവലി. മുതിർന്ന പൗരന്മാരും കുട്ടികളുമടക്കം ആദരാഞ്ജലിയര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. ഇന്നാണ് (സെപ്‌റ്റംബര്‍ 19) രാ‍ജ്ഞിക്ക് ബ്രിട്ടന്‍ വൈകാരിക യാത്രയയപ്പ് നല്‍കിയത്. സംസ്കാരം വെസ്‌റ്റ്മിനിസ്‌റ്റര്‍ ആബേയിൽ.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.