ഗുജറാത്തിലെ വൽസാദ് ജില്ലയിൽ ഗോഡൗണിന് തീപിടിച്ചു - തീപിടിത്തം
🎬 Watch Now: Feature Video
ഗാന്ധിനഗർ: ഗുജറാത്തിലെ വൽസാദ് ജില്ലയിൽ ഗോഡൗണിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് വാപ്പി പ്രദേശത്തെ ഗോഡൗണിൽ തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.