ജോസ് വിഭാഗം ഇടതുപക്ഷത്ത് എത്തുമ്പോള്‍ നേട്ടമെന്ന് ജോസ് പാലത്തിനാല്‍ - jose palathinal latest news
🎬 Watch Now: Feature Video
ഇടുക്കി: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്ത് എത്തുന്നത് ജില്ലയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് ഇടുക്കി ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍. യുഡിഎഫ് സീറ്റ് നല്‍കുകയും ഒപ്പം വിമതനെ മത്സരിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയാണുണ്ടായിരുന്നത്. മുന്‍പ് മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. നെടുങ്കണ്ടത്ത് ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.