പൗരത്വ ദേദഗതി നിയമം ; ഐഎൻഎൽ രാജ്ഭവൻ മാർച്ച് നടത്തും
🎬 Watch Now: Feature Video
കോഴിക്കോട്: പൗരത്വ ദേദഗതി നിയമം റദ്ദാക്കുക, ദേശീയ ജനസംഖ്യാ രജിസ്റ്റർ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ നാഷണൽ ലീഗ് ജനുവരി 11ന് രാജ്ഭവൻ മാർച്ച് നടത്തും. മാർച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഐഎൻഎൽ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.