video: മേഘവിസ്‌ഫോടനം, മിന്നല്‍ പ്രളയം: അമര്‍നാഥ് വെള്ളത്തിനടിയില്‍.. ദൃശ്യങ്ങൾ കാണാം - amarnath cave

🎬 Watch Now: Feature Video

thumbnail

By

Published : Jul 8, 2022, 9:26 PM IST

Updated : Feb 3, 2023, 8:24 PM IST

ജമ്മു കശ്‌മീരില്‍ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. ഇന്ന് (08.07.22) വൈകിട്ട് അഞ്ചരയോടെയാണ് ദുരന്തം ഉണ്ടായത്. മിന്നല്‍ പ്രളയത്തില്‍ പത്ത് പേർ മരിച്ചതായാണ് ആദ്യ റിപ്പോർട്ടുകൾ. നിരവധി പേരെ കാണാതായിട്ടുണ്ട്. സ്ഥലത്ത് ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Last Updated : Feb 3, 2023, 8:24 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.