വ്യോമാക്രമണം ഉണ്ടാകുമോ എന്ന് ഭീഷണി; പരിഭ്രാന്തരാണെന്ന് യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികൾ - Russia attack Ukraine

🎬 Watch Now: Feature Video

thumbnail

By

Published : Feb 25, 2022, 9:02 PM IST

Updated : Feb 3, 2023, 8:17 PM IST

മലപ്പുറം: യുക്രൈനിൽ കുടുങ്ങിയ എം.ബി.ബി.എസ് വിദ്യാർഥിയായ മലപ്പുറം വണ്ടൂർ സ്വദേശി ബാസിത്ത് അഹമ്മദിന്‍റെയും സുഹൃത്തുക്കളുടെയും പ്രതികരണം. ഇന്ത്യൻ എംബസി ഇടപെട്ട് എത്രയും വേഗം തങ്ങളെ നാട്ടിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാർഥികൾ.
Last Updated : Feb 3, 2023, 8:17 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.