മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെ മാർച്ച്; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി - Yuva Morcha march
🎬 Watch Now: Feature Video
കൊച്ചിയിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെ മാർച്ച്. ബാരിക്കേഡ് മറിച്ചിട്ട പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.