നിയന്ത്രണ രേഖക്ക് സമീപം കണ്ട മോർട്ടാർ ഷെല്ലുകൾ ഇന്ത്യൻ സൈന്യം നശിപ്പിച്ചു - നിയന്ത്രണ രേഖക്ക് സമീപം സജീവമായ മോർട്ടാർ ഷെല്ലുകൾ ഇന്ത്യൻ സൈന്യം നശിപ്പിച്ചു
🎬 Watch Now: Feature Video
ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖക്ക് സമീപം കണ്ടെത്തിയ സജീവമായ ഒന്‍പത് മോർട്ടാര്‍ ഷെല്ലുകള്‍ ഇന്ത്യന്‍ സൈന്യം നിർവീര്യമാക്കി. പാക് സൈന്യം വെടിവെച്ച 120 എംഎം ലൈവ് മോർട്ടാർ ഷെല്ലുകളാണിവ. സാൻഡോട്ട്, ബസോണി, ബാലകോട്ട് എന്നീ ഗ്രാമങ്ങളില്‍ നിന്നാണ് ഷെല്ലുകള്‍ കണ്ടെടുത്തത്