മഞ്ഞില്‍ മൂടി കശ്‌മീര്‍ താഴ്‌വര - കശ്‌മീരില്‍ മഞ്ഞ് വീഴ്‌ച
🎬 Watch Now: Feature Video
ശ്രീനഗര്‍: മനം കുളിര്‍പ്പിച്ച് കശ്‌മീര്‍ താഴ്‌വരയെ മഞ്ഞ് മൂടി തുടങ്ങി. നൂറു കണക്കിന് സഞ്ചാരികളാണ് തണുപ്പ് കാലം ആസ്വദിക്കാന്‍ ഇവിടേക്ക് എത്തുന്നത്. കനത്ത മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു.