വയനാട്: സിസ്റ്റർ അഭയ കൊലക്കേസ് വിധിയിൽ അഭിമാനമെന്ന് സിസ്റ്റർ ലൂസി കളപ്പുര. ജയിലിലേക്ക് പോകുന്ന ഫാദര്‍ കോട്ടൂരാനും സിസ്റ്റര്‍ സെഫിയ്ക്കും ആശംസകളെന്നും അന്വേഷണം അട്ടിമറിയ്ക്കാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥരും സഭാ നേതൃത്വവും വിധിയിൽ നിന്ന് പാഠം ഉൾകൊള്ളണമെന്നും സിസ്റ്റർ ലൂസി കളപ്പുര വയനാട്ടിൽ പറഞ്ഞു.
അഭയ കേസ് വിധിയില്‍ അഭിമാനമെന്ന് സിസ്റ്റർ ലൂസി കളപ്പുര - വയനാട്
അന്വേഷണം അട്ടിമറിയ്ക്കാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥരും സഭാ നേതൃത്വവും വിധിയിൽ നിന്ന് പാഠം ഉൾകൊള്ളണമെന്ന് സിസ്റ്റർ ലൂസി കളപ്പുര
അഭയ കേസ് വിധിയില്‍ അഭിമാനമെന്ന് സിസ്റ്റർ ലൂസി കളപ്പുര