ETV Bharat / state

വയനാട് മുട്ടിൽ ഡിവിഷനിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി

ഒരു വിഭാഗം നേതാക്കൾ വയനാട്ടിലെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് മുതിർന്ന നേതാവ് ഗോകുൽദാസ് കോട്ടയിൽ വിമതനായി മത്സരിക്കാൻ നാമനിർദേശ പത്രക സമർപ്പിച്ചു.

wayanad  muttil  Congress internal conflict  indian national congress wayanad  വയനാട്  മുട്ടിൽ  കോൺഗ്രസ് ഉൾത്തർക്കം  ഇന്ത്യൻ നാഷണൽ കോൺഗ്രസ് വയനാട്
വയനാട് മുട്ടിൽ ഡിവിഷനിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി
author img

By

Published : Nov 19, 2020, 4:11 PM IST

വയനാട്: യുഡിഎഫിന്‍റെ ഉറച്ച സീറ്റുകളിലൊന്നായ മുട്ടിൽ ഡിവിഷനില്‍ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത് മുട്ടിൽ ഡിവിഷനിൽ മുതിർന്ന നേതാവ് വിമതനായി നാമനിർദേശ പത്രിക നൽകിയതിനു ശേഷമാണ് സംഭവം. ഡിസിസി മുൻ ജനറൽ സെക്രട്ടറി ഗോകുൽദാസ് കോട്ടയിലാണ് കോൺഗ്രസ് വിമതനായി നാമനിർദേശ പത്രിക നൽകിയത്. ഒരു വിഭാഗം നേതാക്കൾ ജില്ലയിൽ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഗോകുൽദാസ് കോട്ടയിൽ ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.