ETV Bharat / state

'അത് കടം വാങ്ങിയ പണം' ; സി.കെ ശശീന്ദ്രനെ ശരിവച്ച് സി.കെ ജാനു - CK Janu confirms C K Shashindran's statement

കോഴപ്പണമാണ് കൈമാറിയതെന്നത് അടിസ്ഥാന രഹിതമെന്ന് സി.കെ ജാനു.

സി.കെ ശശീന്ദ്രൻ  സി.കെ ജാനു വാർത്ത  സി.കെ ശശീന്ദ്രന്‍റെ പ്രസ്‌താവന ശരിവച്ച് സി.കെ ജാനു  സി.കെ.ശശീന്ദ്രന്‍റെ പ്രസ്‌താവന  സി.കെ ശശീന്ദ്രൻ  സി.കെ ജാനു  കോഴ ആരോപണം  കടം വാങ്ങിയ പണം  CK Janu news  CK Janu latest news  CK Janu confirms C K Shashindran's statement  C K Shashindran's statement
സി.കെ ശശീന്ദ്രന്‍റെ പ്രസ്‌താവന ശരിവച്ച് സി.കെ ജാനു
author img

By

Published : Jun 20, 2021, 1:00 PM IST

വയനാട് : സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സി.കെ.ശശീന്ദ്രന്‍ പറഞ്ഞത് ശരിയാണെന്ന് സി.കെ.ജാനു. തന്‍റെ കയ്യിൽ നിന്ന് കടം വാങ്ങിയ പണമാണ് ജാനു നൽകിയതെന്നാണ് സി.കെ ശശീന്ദ്രന്‍ ശനിയാഴ്‌ച പറഞ്ഞത്. ഇതിനെ ശരിവച്ചാണ് സി.കെ ജാനു രംഗത്തെത്തിയത്.

സി.കെ ശശീന്ദ്രന്‍റെ പ്രസ്‌താവന ശരിവച്ച് സി.കെ ജാനു

READ MORE: ജാനു തന്നത് തന്‍റെ കയ്യില്‍ നിന്നും കടംവാങ്ങിയ പണമെന്ന് സി.കെ ശശീന്ദ്രൻ

കടം വാങ്ങിയ പണം തിരികെ നൽകുകയായിരുന്നു. അത് കൃഷി ചെയ്‌ത് ലഭിച്ചതാണ്. കോഴപ്പണമാണ് കൈമാറിയതെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി.കെ.ജാനു വയനാട്ടിൽ പറഞ്ഞു.

ALSO READ: ബിജെപി നൽകിയ പണം സികെ ജാനു സിപിഎമ്മിന് കൈമാറിയെന്ന് എംഎസ്എഫ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.