രണ്ട് വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനിലയാണ് വയനാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മുതൽ ശരാശരി 32ഡിഗ്രി സെൽഷ്യസ് ചൂടാണ് വയനാട് ജില്ലയിൽ അനുഭവപ്പെടുന്നത്. വേനൽ മഴ പെയ്യാൻ വൈകുന്നതാണ് ചൂട് കൂടാൻ കാരണം. കര്‍ണ്ണാടകയില്‍ നിന്നുള്ളവരണ്ട കാറ്റും പ്രതികൂലമാകുന്നുണ്ട്. 2015 മുതലാണ് വയനാട്ടിൽ ഇത്തരത്തിലുള്ളചൂട് തുടങ്ങിയത്. 2017ൽ ജില്ലയിൽ റെക്കോഡ് താപനില രേഖപെടുത്തി, 36 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ മാർച്ചിൽ 33.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ജില്ലയിലെ താപനില. ഏഴു വർഷം മുൻപ് വരെ 27 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ശരാശരി താപനില. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി സമീപ ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയവക്ക്സമാനമായ കാലാവസ്ഥയാണ് വയനാട്ടിലും.
വയനാട്ടിൽ കൊടും ചൂട്, ആശങ്കയിൽ ജനങ്ങൾ - wayanad
പ്രളയത്തിന് ശേഷം അന്തരീക്ഷത്തിൽ ചൂട് കൂടുക സ്വാഭാവികമാണ് ചൂട് കൂടിയതോടെ കർഷകർ പ്രതിസന്ധിയിലാണ്.
രണ്ട് വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനിലയാണ് വയനാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മുതൽ ശരാശരി 32ഡിഗ്രി സെൽഷ്യസ് ചൂടാണ് വയനാട് ജില്ലയിൽ അനുഭവപ്പെടുന്നത്. വേനൽ മഴ പെയ്യാൻ വൈകുന്നതാണ് ചൂട് കൂടാൻ കാരണം. കര്‍ണ്ണാടകയില്‍ നിന്നുള്ളവരണ്ട കാറ്റും പ്രതികൂലമാകുന്നുണ്ട്. 2015 മുതലാണ് വയനാട്ടിൽ ഇത്തരത്തിലുള്ളചൂട് തുടങ്ങിയത്. 2017ൽ ജില്ലയിൽ റെക്കോഡ് താപനില രേഖപെടുത്തി, 36 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ മാർച്ചിൽ 33.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ജില്ലയിലെ താപനില. ഏഴു വർഷം മുൻപ് വരെ 27 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ശരാശരി താപനില. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി സമീപ ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയവക്ക്സമാനമായ കാലാവസ്ഥയാണ് വയനാട്ടിലും.
Body:ഫെബ്രുവരി മുതൽ ശരാശരി 32ഡിഗ്രി സെൽഷ്യസ് ചൂടാണ് വയനാട് ജില്ലയിൽ അനുഭവപ്പെടുന്നത്. വേനൽ മഴ പെയ്യാൻ വൈകുന്നതാണ് ചൂട് കൂടാൻ കാരണം.2017ലാണ് വയനാട് ജില്ലയിൽ റെക്കോർഡ് താപനില രേഖപെടുത്തിയത്.36ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ വർഷം മാർച്ചിൽ 33.2ഡിഗ്രി സെൽഷ്യസ് ആയിരുന്നു ജില്ലയിലെ താപനില.
byte.കാർത്ത്യായനി
Conclusion:കഴിഞ്ഞ മൂന്നു വർഷമായി ഏതാണ്ട് സമീപജില്ലകളിലേതിന് സമാനമായ കാലാവസ്ഥയാണ് വയനാട്ടിലും
etv bharat,wayanad