തൃശൂര്‍: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മുല്ലശേരി പഞ്ചായത്തിൽ ബി.ജെ.പിക്ക് വിജയം. താണവീഥി മതുക്കര വാർഡിൽ ബി.ജെ.പി സ്ഥാനാര്‍ഥി പ്രവീണ്‍ ടി.ജിയാണ് വിജയിച്ചത്. 20 വോട്ടിനാണ് പ്രവീണ്‍ ടി.ജി വിജയിച്ചത്. എല്‍.ഡി.എഫിന് 392 വോട്ടും, യു.ഡി.എഫിന് 156വോട്ടും ബി.ജെ.പിക്ക് 412 വോട്ടും ലഭിച്ചു. മതുക്കര എട്ടാം വാർഡിലെ വോട്ടർ പട്ടികയിലുള്ള l243 വോട്ടർമാരിൽ 966 പേർ വോട്ടവകാശം വിനിയോഗിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ സി.പി.ഐ പ്രതിനിധി പാർട്ടിയിലെ കലഹം മൂലം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ പ്രാവശ്യം സി.പി.ഐ ജയിച്ച സീറ്റായിരുന്നു ഇത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മുല്ലശേരി പഞ്ചായത്തിൽ ബി.ജെ.പിക്ക് വിജയം
മുല്ലശേരി പഞ്ചായത്തിൽ താണവീഥി മതുക്കര വാർഡിൽ ബി.ജെ.പി സ്ഥാനാര്‍ഥി പ്രവീണ്‍ ടി.ജിയാണ് വിജയിച്ചത്.
തൃശൂര്‍: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മുല്ലശേരി പഞ്ചായത്തിൽ ബി.ജെ.പിക്ക് വിജയം. താണവീഥി മതുക്കര വാർഡിൽ ബി.ജെ.പി സ്ഥാനാര്‍ഥി പ്രവീണ്‍ ടി.ജിയാണ് വിജയിച്ചത്. 20 വോട്ടിനാണ് പ്രവീണ്‍ ടി.ജി വിജയിച്ചത്. എല്‍.ഡി.എഫിന് 392 വോട്ടും, യു.ഡി.എഫിന് 156വോട്ടും ബി.ജെ.പിക്ക് 412 വോട്ടും ലഭിച്ചു. മതുക്കര എട്ടാം വാർഡിലെ വോട്ടർ പട്ടികയിലുള്ള l243 വോട്ടർമാരിൽ 966 പേർ വോട്ടവകാശം വിനിയോഗിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ സി.പി.ഐ പ്രതിനിധി പാർട്ടിയിലെ കലഹം മൂലം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ പ്രാവശ്യം സി.പി.ഐ ജയിച്ച സീറ്റായിരുന്നു ഇത്.
മുല്ലശേരി പഞ്ചായത്തിൽ താണവീഥി മതുക്കര വാർഡിൽ 20 വോട്ടിന് BJP സ്ഥാനാർത്ഥി പ്രവീൺ TG. വിജയിച്ചു. LDF ന് 392 വോട്ട്, UDF ന് 156 വോട്ടും BJip ക്ക് 412 വോട്ടും ലഭിച്ചു. മികച്ച പോളിംങ്ങ്, മുല്ലശേരി ഗ്രാമപഞ്ചായത്ത് താണവീഥി മതുക്കര 8 വാർഡ് ഉപതെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിലുള്ള l243 വോട്ടർമാരിൽ 966 പേർ വോട്ടവകാശം വിനിയോഗിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ CP1 പ്രതിനിധി പാർട്ടിയിലെ കലഹം മൂലം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ പ്രാവശ്യം CPI ജയിച്ച സീറ്റായിരുന്നു ഇത്.
Conclusion: